എല്‍.ബി.എസില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: എല്‍.ബി.എസ്. പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുളള ബി.ടെക് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവര്‍ 19ന് രാവിലെ 11ന് കോളേജില്‍ എത്തണം. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്... Read more »