ബാബു പോള്‍ മാനുഷികതയ്ക്കു മൂല്യം കല്‍പിച്ച വ്യക്തി : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഡി. ബാബു പോള്‍ മാനുഷികതയ്ക്കു മൂല്യം കല്‍പിച്ച വ്യക്തിയായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാബു പോള്‍ സ്മൃതി സമിതി പ്രസ്‌ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തമനായ ഒരു ജനസേവകനായിരുന്നു ബാബു പോള്‍ എന്ന്... Read more »