
ഓസ്റ്റിന്‍ : ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് ജൂലായ് 29 വ്യാഴാഴ്ച ഒപ്പിട്ട ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്നറിയിപ്പ് നല്കി . സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും... Read more »