മാലി അംബാസഡറായി രചന സച്ച്‌ദേവനെ ബൈഡന്‍ നിയമിച്ചു

വാഷിങ്ടന്‍ ഡി സി : ഇന്ത്യന്‍ അമേരിക്കന്‍ നയതന്ത്രജ്ഞ രചന സച്ച്‌ദേവനെ മാലി അംബാസഡറായി പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു. കുവൈത്ത് യുഎസ് എംബസിയിലും ഇന്ത്യയില്‍ യുഎസ് കോണ്‍സുലര്‍ ജനറലായും സൗദി യുഎസ്&ിയുെ; കോണ്‍സുലര്‍ ജനറല്‍ ആന്‍ഡ് പ്രിന്‍സിപ്പള്‍ ഓഫിസറായും രചന പ്രവര്‍ത്തിച്ചിരുന്നു. കൊളംബൊ... Read more »