
വാഷിംഗ്ടണ്‍ ഡി.സി.: ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെകുറിച്ചും, ഇത് കൂടുതല്‍ ജീവിതങ്ങള്‍ അപകടപ്പെടുത്തുമെന്നും പ്രസിഡന്റ് ജൊബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. എല്ലാ വീടുകളിലും താമസിക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പാക്കണം. ഈ... Read more »