മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്‌) ഡയറക്ടർ ബോർഡംഗങ്ങൾ ചുമതലയേറ്റു

അനിൽ ആറന്മുള പ്രസിഡണ്ട്, രാജേഷ് വർഗീസ് സെക്രട്ടറി. ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചുമതലയേറ്റു. ഹൂസ്റ്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ‘മാഗി’നെ... Read more »