ഡാലസിൽ ബ്ര. സാബു ആറുതൊട്ടിയിൽ നയിക്കുന്ന ധ്യാനം നാളെ (വെള്ളി) മുതൽ – മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഡിസംബർ 11 ,12 ,13 (വെള്ളി – ഞായർ) തീയതികളിൽ കിംഗ് ജീസ്സസ് മിനിസ്റ്ററി ഡയറക്ടർ ബ്രദര്‍ സാബു ആറുതൊട്ടിയിൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കുന്നതായി ഇടവക വികാരി ഫാ. ജേക്കബ്... Read more »