വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരായി മോഴി നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ് – രമേശ് ചെന്നിത്തല

ബ്യൂബറി അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരായി മോഴി നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ തീരുമാനിച്ചത്. ശക്തമായ... Read more »