മന്ത്രിസഭാ വാര്‍ഷികം: പോലീസിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ പ്രൊമോ വീഡിയോയും. സിറ്റി-റൂറല്‍ പോലീസ് സംയുക്തമായാണ് സേവനങ്ങളും ആധുനിക സംവിധാനങ്ങളുടെ നേര്‍ക്കാഴ്ചയും ഉള്‍പ്പെടുത്തിയ പ്രൊമോ തയ്യാറാക്കിയത്. റൂറല്‍ എസ്.പി കെ.ബി രവി സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഒരു മിനിട്ടാണ്... Read more »