കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഓഗസ്റ്റ് 6, 7 തീയതികളില്‍

കാല്‍ഗറി: കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ നടത്തുന്ന 2021 വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) ആഗസ്റ്റ് 6 , വെള്ളിയാഴ്ച്ച വൈകിട്ട് 6:30 മുതല്‍ 9:30വരെയും, ഓഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകിട്ട് 5:00 വരെയും പള്ളിയില്‍... Read more »