കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി

കോണ്‍വെന്റില്‍ നിന്നും പുറത്താക്കുന്നതിനെതിരെ പോലീസ് സരക്ഷണം നല്‍കണമെന്ന കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ലൂസി കളപ്പുര നല്‍കിയി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ലൂസി കളപ്പുര സ്വയമാണ് തന്റെ കേസ് വാദിച്ചത്. ഒരു കന്യാസ്ത്രി സ്വന്തം കേസ് വാദിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. ഹാജരാകാമെന്നേറ്റിരുന്ന... Read more »