തിരുവനന്തപുരം കരമനയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു

നേമം മണ്ഡലത്തിലെ കരമനയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാർത്ഥികൾക്ക് കരിയർ അധിഷ്ഠിത കോഴ്‌സുകൾ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്റർ കരമനയിൽ സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കരിയർ പ്ലാനിംഗിന്... Read more »