കാസര്‍ഡോഡ് 2 ന്യൂറോളജി ഡോക്ടര്‍മാര്‍ കൂടി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പില്‍ രണ്ട് തസ്തികകള്‍ സൃഷ്ടിച്ചത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്... Read more »