ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി സി.സി. ശ്രീകുമാര്‍ ചുമതലയേറ്റു.

കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,.എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥന്‍, റ്റി.യു. രാധാകൃഷ്ണന്‍, വി. പ്രതാപചന്ദ്രന്‍, കെ.പി. ശ്രീകുമാര്‍, വി.പി സജീന്ദ്രന്‍, ജി.എസ്. ബാബു, ജി. സുബോധന്‍, കെ.ജയന്ത്, പഴകുളം... Read more »