മാർ ജേക്കബ് അങ്ങാടിയത്ത്‌ പൗരോഹിത്യ സുവർണ്ണ ജൂബിലിയും ഡാളസ് സെന്റ് തോമസ് ഇടവക ദേവാലയ കൂദാശകർമ്മം വാർഷീകവും ആഘോഷിച്ചു

ഡാളസ്: ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യ ബിഷപ്പും,ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാർ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവകയുടെ ആദ്യ വികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിൻറെ ഇരുപതാം വാർഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ അൻപതാം വാർഷികവും പുതുക്കിപ്പണിത സെന്റ്... Read more »