സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചലഞ്ചിഡിനെ രാജ്യാന്തര സ്ഥാപനത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയർത്താൻ നടപടി സ്വീകരിക്കും : മന്ത്രി വി ശിവൻകുട്ടി

സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്‍റലി ചലഞ്ചിഡിനെ രാജ്യാന്തര സ്ഥാപനമായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ഥാപനത്തിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ... Read more »