ഹൃദയം കുളിരണിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് സായംസന്ധ്യ – ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: മാനവരാശിയുടെ രക്ഷയ്ക്കായി രക്ഷകന്‍ പിറന്നദിനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കഴിഞഅഞ 38 വര്‍ഷമായി ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിവരുന്ന ക്രിസ്തുമസ് ആഘോഷം സീറോ മലബാര്‍ ദേവാലയത്തിന്റെ കമനീയമായ ആഡിറ്റോറിയത്തില്‍ വച്ചു സമുനതമായി ആഘോഷിച്ചു. 16 ദേവാലയങ്ങളില്‍ നിന്നുള്ള ആബാലവൃദ്ധം ജനങ്ങളും അവരുടെ വൈവിദ്ധ്യമായ കലാരൂപങ്ങളും കാണുവാന്‍... Read more »