ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് പ്രണയദിനാഘോഷ നിറവിൽ ;നടി അംബിക ഉത്‌ഘാടനം ചെയ്തു – മിബിൻ ചാക്കോ തടത്തിൽ

ചിക്കാഗോ :ചിക്കാഗോ ഫ്രണ്ട്സ് ക്ലബ്ബിന്റെ വാലന്റൈൻസ് പ്രോഗ്രാം ഫെബ്രുവരി 27 ന് ക്നാനായ സെന്ററിൽ വച്ച് നടന്നു. പ്രസിഡന്റ്‌ ബിനു പൂത്തുറയിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചലച്ചിത്രതാരം അംബികയായിരുന്നു മുഖ്യ അതിഥി. ആദ്യമായിട്ടാണ് ചിക്കാഗോ ഫ്രണ്ട്സ് ക്ലബ് ഒരു വാലന്റൈൻസ് ഡേ ആഘോഷം സംഘടിപ്പിക്കുന്നത്.... Read more »