ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ:  ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 22, 2021-ല്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിവരെയാണ്. വോളിംഗ് സ്‌റ്റേഷന്‍ സി.എം.എ.ഹാള്‍, 834 Rand Rd., Mount Prospect, IL 60056 തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോമിനേഷന്‍... Read more »