ഷിക്കാഗോ മലയാളി അസോസിയേഷന്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി നടത്തി – ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്‌സ് കോര്‍ണര്‍’ പരിപാടി അസോസിയേഷന്‍ ഹാളില്‍ വച്ചു ഷിക്കാഗോ വേള്‍ഡ് ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ കുട്ടികള്‍ പ്രായോഗിക തലത്തിലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും, അങ്ങനെ സമൂഹത്തിലുള്ള ഇല്ലായ്മയെ... Read more »