യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധം – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. യു.ഡി.എഫിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധം; ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയത്…