സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വിജയകിരീടം കുട്ടിപ്പാട്ടുകാരി അനഘക്ക്

കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വിജയകിരീടം കുട്ടിപ്പാട്ടുകാരി അനഘ അജയ്ക്ക് സ്വന്തം. സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഗ്രാൻഡ് ഫൈനൽ എപ്പിസോഡിൽ മുഖ്യാതിഥിയായെത്തിയത്. വിജയിക്കുള്ള 10 ലക്ഷം രൂപയുടെ... Read more »