ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

ടാമ്പ, ഫ്‌ലോറിഡ: അപ്പോളോ ബീച്ച് ഹീറൊ ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം മൂന്നു ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മലയാളി ജാനോഷ്…