ഫെബ്രുവരി 21 മുതൽ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ ക്‌ളാസ്

മാർച്ച് വരെ പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസം ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ…