ക്ലൈമറ്റ് സ്മാർട്ട് കോഫി: കേരളത്തിൽ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിച്ച്, ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുതകുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരളം സന്ദർശിക്കുന്ന നെതർലാന്റ്‌സ് സംഘടനയായ എൻ എൽ വർക്‌സ്... Read more »