പാലക്കാട് യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്കു മുഖ്യമന്ത്രിയുടെ നന്ദി

തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയർപ്പിച്ചു. ബാബുവിന് ആവശ്യമായ…