പ്രതിച്ഛായാ തടവറ മാധ്യമ രീതിക്കെതിരെ മുഖ്യമന്ത്രി പൊരുതി ജയിച്ചു: ജോൺ ബ്രിട്ടാസ്

വ്യാജ വലയ, പ്രതിച്ഛായാ തടവറ മാധ്യമ രീതിക്കെതിരെ പൊരുതി ജയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജോൺ ബ്രിട്ടാസ് എം.പി. കൈരളി ടിവി എൻആർഐ അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്‌. വികസന കുതിപ്പിനു ചിറകുകൾ വിരിച്ച് പറക്കുന്ന കേരള സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കുകയാണ് ഇന്നത്തെ മാധ്യമങ്ങൾ... Read more »