പതിനേഴാം വയസ്സില്‍ കോളേജ് ഡിഗ്രി; സിയേന കോളേജിന് അഭിമാനമായി എല്‍ഹാം മാലിക് – മൊയ്തീന്‍ പുത്തന്‍ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്‍കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളില്‍ ഒരാളായിരുന്നു 17-ാം വയസ്സില്‍ ഡിഗ്രി കരസ്ഥമാക്കിയ എല്‍ഹാം മാലിക്. ഏറ്റവും... Read more »