കെ.സുധാകരന് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്ററിന്റെ അനുമോദനം

ന്യൂയോര്‍ക്ക്: കെ.പി.സി.സി. അധ്യക്ഷനായി നിയമിതനായ കെ. സുധാകരന്‍ എം.പി ക്ക് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്റര്‍ അനുമോദനം അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ശരിയായ ദിശാബോധം നല്‍കാന്‍ കെ. സുധാകരനു കഴിയുമെന്ന് ഐ.ഒ.സി യു.എസ് എ കേരള ചാപ്റ്റര്‍ പ്രസിഡണ്ട്... Read more »