കോൺഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ; 1111ചലഞ്ചുകൾ പൂർത്തീകരിച്ചു ഒഐസിസി യുഎസ്‌എ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനമായ ഡിസംബർ 28 നു കെ പിസിസി പ്രസിഡന്റ് ശ്രീ കെ.സുധാകരൻ പ്രഖ്യാപിച്ച 137 ചലഞ്ചിനെ അഭിമാനപൂർവമാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ഏറ്റെടുത്തത് .ആരംഭ ഘട്ടത്തിൽ 1000 ചലഞ്ചുകൾ പ്രഖ്യാപിച്ചപ്പോൾ,... Read more »