കോൺഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ !!! ആദ്യഘട്ടമായി 1000 ചലഞ്ചുകൾ ഏറ്റെടുത്ത് ഒഐസിസി യുഎസ്‌എ.

ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ഭാഗമാകാൻ ഒഐസിസി യൂഎസ്എ യും. കെപിസിസി യുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 137 രൂപയോ അതിന്റെ... Read more »