കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപ ഭൂമിയാക്കാൻ കോൺഗ്രസ് ശ്രമം : മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി വി. ശിവൻകുട്ടി. കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തിലെ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ... Read more »