ക്രിസ്തുമസ് പ്രതീക്ഷയായി കോന്നി എംഎല്‍എയുടെ കരുതല്‍ ഭവന പദ്ധതി

നിര്‍മാണം പൂര്‍ത്തിയായ ആദ്യ വീട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കുടുംബത്തിന് കൈമാറി പത്തനംതിട്ട: തിരുപ്പിറവിയുടെ പ്രതീകമായി പുല്‍ക്കൂടൊരുക്കി നാടാകെ കാത്തിരിക്കുമ്പോള്‍ സീതത്തോട്ടിലെ ഭവന രഹിതനായ രാമചന്ദ്രന് വീടൊരുക്കി നല്കി കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍. കോന്നി നിയോജക മണ്ഡലം കേന്ദ്രീകരിച്ച്... Read more »