
വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്സിനേഷന് സർട്ടിഫിക്കറ്റിനായി നേരിട്ട് ഡി.എം.ഒ ഓഫീസിൽ ഹാജകേണ്ടതില്ല
18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്/കോവാക്സിന് രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. കൂടാതെ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്സിന് നയപ്രകാരം വിദേശ... Read more »