കോടതി വിഷയങ്ങള്‍ പരിഗണനക്കതീതം: വനിതാ കമ്മിഷന്‍

ഇടുക്കി : കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ വനിതാ കമ്മിഷന്റെ മുമ്പാകെ കൊണ്ടുവരുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗങ്ങളായ ഷാഹിദാ കമാലും അഡ്വ. ഷിജി ശിവജിയും അഭ്യര്‍ഥിച്ചു. ഇടുക്കി ജില്ലയില്‍ രണ്ടുദിവസങ്ങളിലായി മൂന്നാറിലും കളക്ടറേറ്റിലുമായി നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സമീപകാലത്തായി... Read more »