ടെക്‌സസ് ടറന്റ് കൗണ്ടിയില്‍ വാരാന്ത്യം 1500 പേര്‍ക്ക് കോവിഡ് 19

ഡാളസ്: ടെക്‌സസ്സിലെ ഡാളസ്സിനോട് ചേര്‍ന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയില്‍ ഈ വാരാന്ത്യം 1500 പുതിയ കോവിഡ് 19 കേസ്സുകള്‍ സ്ഥിരീകരിച്ചതായി കൗണ്ടി അധികൃതര്‍ ജൂലായ് 18 ഞായറാഴ്ച അറിയിച്ചു. മാസങ്ങളുടെ ഇടവേളക്കുശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ കണ്ടെത്തുന്നത്. 966 കേസ്സുകള്‍ ശനിയാഴ്ചയും 527 കേസ്സുകള്‍... Read more »