
ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോടികളുടെ ധൂര്‍ത്ത് നടത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം സിപിഎം സംഘടിപ്പിച്ചത്. മുതലാളിത്വ പാര്‍ട്ടിക്ക് പോലും ഇത്രയും പണക്കൊഴുപ്പില്‍ സമ്മേളനം നടത്താന്‍ സാധിക്കില്ല. സമ്മേളനത്തിന് സിപിഎം കോടികള്‍... Read more »