ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിയില്ല: എംഎം ഹസ്സന്‍

മറച്ചുപിടിക്കാനാണ് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ലെന്ന പ്രചരണം മുഖ്യമന്ത്രി ആവര്‍ത്തിച്ച് നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഹിന്ദുമതവും ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുവര്‍ഗീയതയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഭൂരീപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും... Read more »