ഡോ. മേരി തോമസ് (ബിനി) ന്യൂയോർക്കിൽ നിര്യാതയായി: പൊതുദർശനം ചൊവ്വാഴ്ച, സംസ്കാരം ബുധനാഴ്ച.

ന്യൂയോർക്ക് : ന്യൂയോർക്‌ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന കങ്ങഴ ഇടവെട്ടാൽ പുത്തൻമഠം തോമസ് ജോണിൻറെ (ബാജി) ഭാര്യ ഡോ. മേരി തോമസ് (ബിനി) (53) നിര്യാതയായി. മക്കൾ: ജസ്റ്റിൻ , റൂബിൻ, ആഷർ. ഔരംഗബാദിൽ താമസിക്കുന്ന തലവടി കണിയാംപറമ്പിൽ പരേതനായ കെ വി ജോൺ... Read more »