പുതുവത്സരത്തെ വരവേല്‍ക്കാന്‍ പുതുമകളുമായി ഡി. ടി. പി. സി

കൊല്ലം: സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേര്‍ത്ത് ക്രിസ്തുമസ്-പുതുവത്സര വിസ്മയം ഒരുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സാഹസിക വിനോദങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തി. നൂല്‍പ്പാലത്തിലെന്ന പോലെ സൈക്കിള്‍ ചവിട്ടാനുള്ള റോപ്... Read more »