ഡാലസ് കൗണ്ടി വീണ്ടും കോവിഡ് റെഡ് അലര്‍ട്ടിലേക്ക്

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീഷിണിയുടെ ലെവല്‍ റെഡിലേക്ക് ഉയര്‍ത്തുകയാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെഡ് ലവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ആശുപത്രിയില്‍... Read more »