ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച കൺവെൻഷൻ ജൂലൈ30മുതൽ

മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്. വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6:30 നും ,ആഗസ്റ് 1നു വൈകീട്ട്... Read more »