ഡാളസ് വൈ എം ഇ എഫ് ഗാനശുശ്രൂഷയും വചനപ്രഘോഷണവും ഇന്ന് (ഫെബ്രു 6നു)

ഡാലസ് : യങ്ങു മെൻസ് ഇവാഞ്ചലിക്കൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു 6 ഞായറാഴ്ച വൈകിട്ട് 6 30ന് (ഡാലസ് സമയം) ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടത്തുന്നു സൂം ഫ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന മീറ്റിംഗിൽ സുപ്രസിദ്ധ സുവിശേഷകനും വേദ പണ്ഡിതനുമായ ഇവാഞ്ചലിസ്റ് ജോൺ കുരിയൻ ഡിസിഷൻസ്... Read more »