137 രൂപ ചലഞ്ച് പദ്ധതിയിൽ ഡി.എ.പി സി സംഭാവന നൽകി

കോൺഗ്രസ്സ് പാർട്ടിയുടെ 137-ാം സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള 137 രൂപ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഡി..എ..പി.സി.യുടെ ആദ്യ വിഹിതം 101 ഭിന്ന ശേഷിക്കാരുടെ ചലഞ്ച് തുക കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.കെ.സുധാകരന് ഡിഫറന്റ് ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽ കുമാർ, സംസ്ഥാന വൈസ്... Read more »