ഡീക്കന്‍ ജോസഫ് (അങ്കിത്ത്) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു – ജോയിച്ചൻപുതുക്കുളം

ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണിന് അഭിമാനമായി ഡീക്കന്‍ ജോസഫ് (അങ്കിത്ത് )തച്ചാറ ജൂണ്‍ 12 ശനിയാഴ്ച കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു. നവവൈദികന്‍ ഹൂസ്റ്റന്‍ സെ.മേരീസ് ക്‌നാനായ... Read more »