ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തു നല്‍കുന്നത് ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍; മുഖ്യമന്ത്രി

എറണാകുളം: ഇടപ്പള്ളിയിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിന്റെയും ജില്ലയിലെ മങ്ങാട്ടുമുക്ക്, കടവന്ത്ര നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായും തൈക്കാവ്, പിണര്‍മുണ്ട, ഉളിയന്നൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ…