ഡാകാ പദ്ധതി: ഫെഡറല്‍ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബൈഡന്‍

വാഷിംങ്ടന്‍ ഡിസി: ഡിഫേര്‍ഡ് ആക്ഷന്‍ ഫോള്‍ ചൈല്‍ഡ് ഹുഡ് (ഡാകാ) പദ്ധതി നിയമവിരുദ്ധമാണെന്നും ഈ പദ്ധതിയനുസരിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം…