ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ്ണ 18ന്

മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാക്ക ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഫെബ്രുവരി 18 ഐഎച്ച് ആര്‍ഡി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി... Read more »