ഡീസല്‍ നയം കെഎസ്ആര്‍ടിസിയെ തകര്‍ക്കും: തമ്പാനൂര്‍ രവി

പുതിയ ഡീസല്‍ നയം കെഎസ്ആര്‍ടിസി യെ തകര്‍ക്കുമെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് മാറ്റണമെന്നും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റികി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇന്ധനനയം കാരണം കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന് ലിറ്ററിനു 6 രൂപയിലധികം വില കൂടുതല്‍ നല്‍കേണ്ടി... Read more »