കൊല്ലം – കോവിഡ് 1026, രോഗമുക്തി 1499

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 18) 1026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1499 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1022 പേര്‍ക്കും നാലു  ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 184 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-33, പുനലൂര്‍-27, പരവൂര്‍-25,   കൊട്ടാരക്കര-എട്ട്... Read more »